• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കിൽ സ‍ർക്കാർ അവരെ നക്സലായി പ്രഖ്യാപിച്ചേനെയെന്ന് ജിഗ്നേഷ് മേവാനി

news18india
Updated: September 5, 2018, 4:47 PM IST
ഗൗരി ലങ്കേഷ് ജീവിച്ചിരുന്നെങ്കിൽ സ‍ർക്കാർ അവരെ നക്സലായി പ്രഖ്യാപിച്ചേനെയെന്ന് ജിഗ്നേഷ് മേവാനി
news18india
Updated: September 5, 2018, 4:47 PM IST
ബംഗളൂരു: ഭയമില്ലാത്ത പോരാളിയായിരുന്നു ഗൗരി ലങ്കേഷ് എന്ന് പട്ടികജാതി നേതാവും ഗുജറാത്തിലെ വഡ്ഗം മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എം എൽ എയുമായ ജിഗ്നേഷ് മേവാനി. ജീവിതകാലം മുഴുവൻ അവർ എഴുത്തിലൂടെ പാവങ്ങൾക്കു വേണ്ടിയും സ്വാതന്ത്ര്യത്തിനു വേണ്ടിയും പോരാടിയെന്നും മേവാനി പറഞ്ഞു.

" ഗൗരി ലങ്കേഷ് മരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. എന്നാൽ, ഇപ്പോൾ അവർ ജീവിച്ചിരുന്നെങ്കിൽ മോദി സർക്കാർ അവരെ നക്സലായി മുദ്ര കുത്തുമായിരുന്നു. മഹാരാഷ്ട്രയിൽ ദാബോൽക്കർ എന്തായിരുന്നു, അതായിരുന്നു കർണാടകയിൽ ഗൗരി ലങ്കേഷ്.' - മേവാനി ബംഗളൂരുവിൽ പറഞ്ഞു. ഗൗരി ലങ്കേഷിന്‍റെ മരണത്തിനു ശേഷം പ്രസിദ്ധീകരണം നിലച്ച ലങ്കേഷ് പത്രിക വീണ്ടും പ്രകാശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേഷിനൊപ്പം ചെലവഴിച്ച സമയങ്ങളെയും മേവാനി ഓർത്തെടുത്തു. കൊല്ലപ്പെടുന്നതിനു 14 ദിവസങ്ങൾക്കു മുമ്പ് ഗൗരി ലങ്കേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്‍റെ എഴുത്തിൽ ആർ എസ് എസ് പ്രവർത്തകർ പ്രകോപിതരാണെന്ന് അന്ന് സംഭാഷണത്തിനിടയ്ക്ക് അവർ പറഞ്ഞതായും മേവാനി ഓർത്തെടുത്തു.

അവരെ തീവ്രവലതു പക്ഷവാദികൾ ഇത്ര പെട്ടെന്ന് ഇല്ലായ്മ ചെയ്യുമെന്ന് കരുതിയില്ല. ഇന്നത്തെ സാഹചര്യത്തിൽ, സർക്കാരുമായി ഒത്തുപോകാത്തവർക്ക് വലിയ ഭീഷണിയാണ് ഉള്ളതെന്നും മേവാനി പറഞ്ഞു. സനാതൻ സാന്ത ബി ജെ പി പിന്തുണയ്ക്കുന്ന സംഘടനയാണ്. ദാബോൽക്കറിന്‍റെയും കൽബുർഗിയുടെയും കൊലപാതാകങ്ങൾക്ക് പിന്നിൽ ഇവരാണ്. പ്രതികളെ യഥാസമയം പിടികൂടിയതിന് കർണാടക പൊലീസിനെ അഭിനന്ദിക്കുകയാണെന്നും മേവാനി പറഞ്ഞു.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626