• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാധ്യമപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയതായും നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.

News18 Malayalam | news18
Updated: December 2, 2019, 10:51 AM IST
മാധ്യമപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ഷൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അരുൺ ഷൂരി
  • News18
  • Last Updated: December 2, 2019, 10:51 AM IST IST
  • Share this:
പുനെ: പ്രശസ്ത മാധ്യമപ്രവർത്തകനും മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ അരുൺ ഷൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ പുനെയിലാണ് അസുഖ ബാധിതനായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച രാത്രിയോടെ തല കറങ്ങി വീണ ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 78കാരനായ ഇദ്ദേഹത്തെ ഇവിടെയുള്ള റുബി ഹാൾ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്.

അന്തർദേശീയമായി 'കളിയാട്ട'ത്തിലെ പെരുമലയൻ, സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയതായും നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു.
First published: December 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
Listen to the latest songs, only on JioSaavn.com