• HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു; സംഭവം ഡൽഹി എയിംസ് ആശുപത്രിയില്‍

കോവിഡ് ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു; സംഭവം ഡൽഹി എയിംസ് ആശുപത്രിയില്‍

ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന തരുണ്‍ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാധ്യമപ്രവർത്തകൻ ആത്മഹത്യ ചെയ്തു. തരുണ്‍ സിസോദിയയാണ് മരിച്ചത്. 37 വയസ്സായിരുന്നു.

    ഹിന്ദി ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന തരുണ്‍ തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ നാലാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]'നിസ്സഹായ അവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ല': ഹൈക്കോടതി [NEWS]
    കോവിഡിൽ നിന്നും തരുൺ മുക്തമായി വരുകയായിരുന്നു എന്നാൽ രോഗം സ്ഥിരീകരിച്ചത് മുതല്‍ ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു‌.
    Published by:user_49
    First published: