Karnataka LIVE: ഇന്നു തന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന ഗവർണർ വാജുഭായ് വാലയുടെ നിർദേശം നടപ്പായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസവോട്ടെടുപ്പ് ഇന്നുതന്നെ നടത്തണമെന്ന ബിജെപിയുടെ ആവശ്യം സ്പീക്കർ നിരാകരിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടത്തിയാൽ മതിയെന്ന് കോൺഗ്രസ്-ജെഡിഎസ് സഖ്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തത്സമയ വിവരങ്ങൾ...