• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം; കോർപറേഷനുകളിൽ ബി.ജെ.പിക്ക് ലീഡ്


Updated: September 3, 2018, 12:49 PM IST
കർണാടക തദ്ദേശ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം; കോർപറേഷനുകളിൽ ബി.ജെ.പിക്ക് ലീഡ്

Updated: September 3, 2018, 12:49 PM IST
ബംഗളൂരു: കർണാടകയിലെ 102 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കേൺഗ്രസിന് മുന്നേറ്റം. ഫലം പുറത്ത് വന്ന 2267 സിറ്റുകളിൽ 846 എണ്ണം കോൺഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 788 സീറ്റ് നേടിയപ്പോൾ ജനതാദൾ എസ് 307 സീറ്റ് നേടിയിട്ടുണ്ട്. 2664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 277 സീറ്റുകൾ സ്വതന്ത്ര സ്ഥാനാർഥികൾ സ്വന്തമാക്കി.

പഞ്ചായത്തുകളിലാണ് കോൺഗ്രസ് കൂടുതൽ മുന്നേറ്റം നടത്തുന്നത്. അതേസമയം, കോർപറേഷനുകളിൽ ബി.ജെ.പി ലീഡ് നിലനിർത്തി മുന്നേറുകയാണ്. ഷിമോഗ, മൈസൂരു, തുംകൂർ മുനിസിപ്പൽ കോർപറേഷനുകളിൽ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. വെള്ളിയാഴ്ചയാണ് 21 ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ സാഹചര്യത്തിൽ പല തദ്ദേശസ്ഥാപനങ്ങളിലും ഒറ്റകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ ജെ.ഡി.എസ് നിർണായകമാകും.

 
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍