ബെംഗളൂരു: പോലീസ് വെടിവെപ്പില്‍ മൂന്ന് പേര് കൊല്ലപ്പെടാനിടയായ ബെംഗളൂരു സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി. ബെംഗളൂരുവില്‍ അക്രമസംഭവങ്ങള്‍ എങ്ങനെ ആരംഭിച്ചു എന്നത് സംബന്ധിച്ച് വ്യക്തമായില്ലെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് തുടങ്ങിക്കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.