ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിന് പ്രായശ്ചിത്തമായി വെള്ളി ഹെലികോപ്റ്റർ മാതൃക സമർപ്പിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ
ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നതിനു പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക സമർപ്പിച്ചത്

ഡി.കെ ശിവകുമാർ ഹെലികോപ്ടർ മാതൃക സമർപ്പിക്കുന്നു
- News18 Malayalam
- Last Updated: December 20, 2020, 10:40 AM IST
ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിന് പ്രായശ്ചിത്തമായി വെള്ളി ഹെലികോപ്റ്റർ മാതൃക സമർപ്പിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ
ബെംഗളൂരു : ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്നതിനു പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക സമർപ്പിച്ച് കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ. രണ്ടുവർഷം മുമ്പായിരുന്നു ശിവകുമാർ ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലർലിംഗേശ്വർ ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയത്.
വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്റ്ററിൽ വന്നത്.
Also Read ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്; ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നടപടിയെന്ന് കോൺഗ്രസ്
ഇതിനു ശേഷം കേന്ദ്ര ഏജൻസികളുടെ റെയ്ഡുൾപ്പെടെ ശിവകുമാറിന് പല പ്രതിസന്ധികളുമുണ്ടായി. തുടർന്നാണ്, പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ക്ഷേത്രത്തിന് സമർപ്പിച്ചത്.