• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരം

News18 Malayalam
Updated: August 6, 2018, 6:51 PM IST
കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരം
News18 Malayalam
Updated: August 6, 2018, 6:51 PM IST
ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരം. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാനാവുന്നില്ലെന്ന് ചെന്നൈ കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പ്രായാധിക്യവും അണുബാധയും ചികിത്സക്ക് തിരിച്ചടിയാകുന്നു. 24 മണിക്കൂറിന് ശേഷമെ വിശദാംശങ്ങള്‍ അറിയിക്കാനാകൂവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

ജൂലൈ 24 നാണ് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...