• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരൻ കൊല്ലപ്പെട്ട നിലയിൽ


Updated: July 21, 2018, 9:37 PM IST
ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരൻ കൊല്ലപ്പെട്ട നിലയിൽ

Updated: July 21, 2018, 9:37 PM IST
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുൽഗാമിലെ പാടത്ത് നിന്നാണ് സലീം അഹമ്മദ് ഷാ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തിയത്. അവധിക്ക് നാട്ടിലേക്ക് എത്തിയതായിരുന്നു സലീം. തോക്കുധാരികൾ വീട്ടിൽ കയറി സലീമിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ മാസം ഈദ് ആഘോഷിക്കാൻ നാട്ടിലെത്തിയ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തിയിരുന്നു.
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍