ഇന്റർഫേസ് /വാർത്ത /India / Earthquake | ജമ്മു കശ്മീരിലെ കത്രയില്‍ 3.9 തീവ്രതയിൽ ഭൂചലനം

Earthquake | ജമ്മു കശ്മീരിലെ കത്രയില്‍ 3.9 തീവ്രതയിൽ ഭൂചലനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

പുലർച്ചെ 2.20നാണ് ഭൂചലനം ഉണ്ടായത്

  • Share this:

ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 3.9 രേഖപ്പെടുത്തി. കത്രയില്‍ നിന്ന് 61 കിലോമീറ്റര്‍ കിഴക്കായി പുലര്‍ച്ചയോടെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.20നാണ് ഭൂചലനം ഉണ്ടായത്. ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂകമ്പത്തിന്റെ ആഴം.

നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Summary: Katra area in Jammu and Kashmir recorded an earthquake of magnitude 3.9. "Earthquake of Magnitude:3.9, Occurred on 23-08-2022, 02:20:32 IST, Lat: 33.07 & Long: 75.58, Depth: 10 Km, Location: 61km E of Katra, Jammu and Kashmir," tweeted NCS

First published:

Tags: Earthquake, Earthquakes, Jammu and kashmir