റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകനായ ആനന്ദ് അംബാനിയുടെയും പ്രമുഖ വ്യവസായി വിരേൻ മെർച്ചന്റിന്റെ മകൾ രാധിക മെർച്ചന്റിന്റെയും വിവാഹ നിശ്ചയം ഇന്ന് നടന്നു. രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ഈ വേളയിൽ ആനന്ദ് അംബാനിയെ കുറിച്ച് അഞ്ച് കാര്യങ്ങൾ അറിയാം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎല്‍) പ്രമുഖ ടീമായ മുംബൈ ഇന്ത്യൻസിൽ അമ്മ നിത അംബാനിക്കൊപ്പം 27 കാരനായ ആനന്ദും നിർണായക ചുമതല വഹിക്കുന്നു.
രണ്ടുവർഷത്തിൽ അധികമായി റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളുടെ ഡയറക്ടറാണ്. ഈ വർഷം ആദ്യം റിലയൻസ് റീട്ടെയിൽ വെഞ്ച്വർ ലിമിറ്റഡിന്റെയും ഡയറക്ടർ പദവിയിലേക്ക് ആനന്ദ് എത്തിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.