ഖാദിയുടെ കോട്ടൺ, സിൽക്ക് മാസ്കുകൾ ലഭ്യമാണ്. കോട്ടൺ മാസ്കുകൾ ഒരു മാസ്കിനു കുറഞ്ഞവിലയായ 30 രൂപയ്ക്കു ലഭ്യമാകുമ്പോൾ സിൽക്ക് മാസ്ക് ഒന്നിന് 100 രൂപയാണ് വില.
മിനിമം ഓർഡർ 500 രൂപയ്ക്കു ചെയ്യണം. നാല് തരം മാസ്കുകൾ വാങ്ങാനുള്ള അവസരം ഉണ്ട്. വാങ്ങിയ ദിവസം മുതൽ 5 ദിവസത്തിനുള്ളിൽ സൗജന്യമായി മാസ്കുകൾ ഡെലിവറി ചെയ്യും. ഓൺലൈൻ വ്യാപാരം ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് ലഭിക്കുക.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.