• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Lok Sabha Election 2019, News18- IPSOS Exit Poll Results: തെലങ്കാനയിൽ ടിആർഎസ്

Exit Poll for the 2019 Lok Sabha Election: ടിആർഎസ് 11 മുതൽ 13 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം

news18
Updated: May 19, 2019, 7:00 PM IST
Lok Sabha Election 2019, News18- IPSOS Exit Poll Results: തെലങ്കാനയിൽ ടിആർഎസ്
News18
  • News18
  • Last Updated: May 19, 2019, 7:00 PM IST IST
  • Share this:
ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കാനാണ് സാധ്യതയെന്ന് News18- IPSOS എക്സിറ്റ് പോൾ ഫലം. ആകെയുള്ള 17 സീറ്റിൽ ഭരണകക്ഷിയായ ടിആർഎസ് 11 മുതൽ 13 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ബിജെപിയും കോൺഗ്രസും 1 മുതൽ രണ്ട് സീറ്റുകൾ വരെ നേടും. അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിൻ ഒരു സീറ്റുനേടുമെന്നും സർവേ പ്രവചിക്കുന്നു.

2014 തെരഞ്ഞെടുപ്പിൽ ടിആർഎസ് 11 ഉം കോൺഗ്രസ് രണ്ടും സീറ്റുകളിൽ വിജയിച്ചപ്പോൾ ടിഡിപി-1, വൈഎസ്ആർ കോൺഗ്രസ് -1, ബിജെപി-1. എഐഎംഐഎം-1 എന്നിവർ ഓരോ സീറ്റിലും വിജയിച്ചിരുന്നു.

First published: May 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...