നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Lok Sabha Election Voting Live: ആറാം ഘട്ട വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിങ്; അക്രമം ബംഗാളിൽ മാത്രം

    Phase Six Lok Sabha Election 2019 Voting Live Updates: ഏഴ് സംസ്ഥാനങ്ങളിലെ 59 സീറ്റുകളിലേക്കാണ് ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഈ 59 സീറ്റുകളിൽ കഴിഞ്ഞ തവണ 45 ഇടത്ത് ജയിച്ചത് ബിജെപി ആയിരുന്നു...

  • News18
  • | May 12, 2019, 12:48 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    13:51 (IST)

    ഡൽഹിയിൽ ഒരു മണിവരെ 34.48% പോളിംഗ്

    ചാന്ദ്നി ചൌക്ക് - 33.10
    നോർത്ത് ഈസ്റ്റ് ഡൽഹി-36.55
    ഈസ്റ്റ് ഡൽഹി -34.40
    ന്യൂ ഡൽഹി -31.32
    നോർത്ത് വെസ്റ്റ് ഡൽഹി-36.09
    വെസ്റ്റ് ഡൽഹി-35.06
    സൌത്ത് ഡൽഹി-34.84
    ആകെ -34.48

    13:29 (IST)

    മധ്യപ്രദേശിൽ വിവാഹത്തിന് തൊട്ടുമുന്നേയെത്തി വോട്ട് ചെയ്ത യുവതി...


    13:4 (IST)

    ഡൽഹിയിൽ ബിജെപിക്കെതിരെ കള്ളവോട്ട് ആരോപണവുമായി ആം ആദ്മി പാർട്ടി. ദക്ഷിണ ഡൽഹിയിലെ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചന്ദയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപി പ്രവർത്തകരെല്ലാം രണ്ടുതവണ വോട്ട് ചെയ്യുന്നുവെന്നാണ് ആരോപണം. 

    12:40 (IST)

    12 മണിവരെ വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം...


    12:2 (IST)

    സിപിഎം നേതാവ് പ്രകാശ് കാരാട്ട് വോട്ട് ചെയ്തശേഷം...

    11:28 (IST)

    കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഔറാംഗസീബ് ലൈനിലെ എൻ.പി സീനിയർ സെക്കൻഡറി സ്കൂളിൽ വോട്ടുചെയ്തശേഷം,,,


    11:3 (IST)

    വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വോട്ട് ചെയ്തശേഷം...


    10:41 (IST)

    പത്തുമണിവരെയുള്ള പോളിങ് ശതമാനം ഇങ്ങനെ...


    10:13 (IST)

    രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്തു

    10:12 (IST)

    ഹര്യാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വോട്ടുചെയ്തശേഷം...


    ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ്. 59 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ഉച്ചവരെ 25% വോട്ടുകൾ പോൾ ചെയ്തു. എന്നാൽ ബിജെപി, കോൺഗ്രസ്, എഎപി ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിലെ ന്യൂഡൽഹി മണ്ഡലത്തിൽ മന്ദഗതിയിലാണ് വോട്ടെടുപ്പ്. വോട്ടിംഗ് യന്ത്രം തകരാറിൽ ആയതിനാൽ ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകി. യുപിയിലെ സുൽത്താൻപൂരിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചു മഹാസഖ്യ സ്ഥാനാർഥി സോനു സിംഗിനെ ബിജെപി സ്ഥാനാർഥി മേനക ഗാന്ധി ചോദ്യം ചെയ്തത് രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. ആറാംഘട്ട വോട്ടെടുപ്പിൽ ബംഗാളിൽ ഒഴികെ എവിടേയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

    തത്സമയ വിവരങ്ങൾ...
    )}