• HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election Result 2019: ബെഗുസരായില്‍ കനയ്യകുമാറിനും കാലിടറുന്നു; ബിജെപി വിജയത്തിലേക്ക്

Lok Sabha Election Result 2019: ബെഗുസരായില്‍ കനയ്യകുമാറിനും കാലിടറുന്നു; ബിജെപി വിജയത്തിലേക്ക്

ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് കനയ്യയെ സിപി.ഐ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയാക്കിയയത്. മഹാസംഖ്യത്തിനു പുറമെ കനയ്യയും സ്ഥാനാര്‍ഥിയായതാണ് ബി.ജി.പിക്ക് ഗുണമായത്.

കനയ്യ കുമാർ

കനയ്യ കുമാർ

  • Last Updated :
  • Share this:
    പാട്ന: ജെ.എന്‍.യുവിലെ സമരനായകനും സി.പി.ഐയുടെ താര സ്ഥാനാര്‍ഥിയുമായിരുന്ന കനയ്യകുമാര്‍ പരാജയത്തിലേക്ക്. ബിഹാറിലെ ബെഗുസരായിലാണ് കനയ്യ ഇടതി സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങിയത്. ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങ്ങ് ആണ് ബെഗുസരായില്‍ മുന്നേറ്റം നടത്തുന്നത്.

    ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകാന്‍ സാധിക്കാതെ വന്നതിനു പിന്നാലെയാണ് കനയ്യയെ സിപി.ഐ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയാക്കിയയത്. മഹാസംഖ്യത്തിനു പുറമെ കനയ്യയും സ്ഥാനാര്‍ഥിയായതാണ് ബി.ജി.പിക്ക് ഗുണമായത്.

    പ്രതിപക്ഷ വോട്ടുകള്‍ വിഘടിച്ചപ്പോള്‍ ബി.ജെ.പി വോട്ടുകള്‍ മൊത്തമായി ഗിരിരാജ് സിങ്ങിന് ലഭിച്ചെന്നാണ് വിലയിരുത്തല്‍. ജെ.എന്‍.യു സമരത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയത ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് ബെഗുസരായില്‍ ബി.ജെ.പി നടത്തിയത്.

     
    First published: