Lok Sabha Election Result 2019: അമേഠിയിൽ സ‍്മ‍ൃതി ഇറാനിയുടെ മുന്നേറ്റം; രാഹുൽ ഗാന്ധിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം

Lok Sabha Election Result 2019: രണ്ടായിരത്തിൽപ്പരം വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി മുന്നിട്ട് നിൽക്കുന്നത്.

news18
Updated: May 23, 2019, 10:41 AM IST
Lok Sabha Election Result 2019: അമേഠിയിൽ സ‍്മ‍ൃതി ഇറാനിയുടെ മുന്നേറ്റം; രാഹുൽ ഗാന്ധിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം
Rahul-Smriti
  • News18
  • Last Updated: May 23, 2019, 10:41 AM IST
  • Share this:
ലക്നൗ: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി തിരിച്ചടി നേരിടുകയാണ്. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. രണ്ടായിരത്തിൽപരം വോട്ടുകൾക്കാണ് ഇവിടെ സ്മൃതി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേഠിയിൽ നടക്കുന്നത്. ലീഡ് നില പലതവണ മാറി മറിഞ്ഞു. അവസാനം വന്ന ഫലം അനുസരിച്ച് സ്മൃതി ഇറാനിയാണ് ഇപ്പോൾ മുന്നിൽ.

അതേസമയം കേരളത്തിലെ വയനാട്ടിൽ രാഹുൽ ഗാന്ധി വൻ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ കോൺഗ്രസ് അധ്യക്ഷന്റെ ലീഡ് ഒരുലക്ഷത്തോട് അടുക്കുകയാണ്.

First published: May 23, 2019, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading