നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തട്ടിപ്പ്: ജാസ്മിൻ ഷായടക്കം നാലു പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി വിദേശകാര്യ മന്ത്രാലയം

  തട്ടിപ്പ്: ജാസ്മിൻ ഷായടക്കം നാലു പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസുമായി വിദേശകാര്യ മന്ത്രാലയം

  വിദേശത്തുള്ള പ്രതികൾ വിമാനത്താവളത്തിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം.

  • Share this:
   ന്യൂഡൽഹി: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസിൽ ജാസ്മിന്‍ ഷാ അടക്കം നാല് പേര്‍ക്കെതിരെ വിദേശകാര്യ മന്ത്രാലയവും ലുക്കൗട്ട് സർക്കുലർ ഇറക്കി.

   വിദേശത്തുള്ള പ്രതികൾ വിമാനത്താവളത്തിലെത്തിയാൽ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

   ഇബ്രാംഹികുഞ്ഞിനെതിരായ ആരോപണത്തിൽ ഉറച്ച് ടി.ഒ സൂരജ്; റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

   ജാസ്മിന്‍ ഷാ, യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഡ്രൈവര്‍ ജിത്തു പി.ഡി, ഓഫീസ് സ്റ്റാഫ് നിധിന്‍ മോഹന്‍ എന്നിവര്‍ക്കായാണ് ലുക്കൗട്ട് സർക്കുലർ.
   First published:
   )}