നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • LockDown| തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാം

    LockDown| തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടയ്ക്കണമെന്ന് ഹൈക്കോടതി; ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാം

    കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്ന് ഹൈക്കോടതി

    Liqour sale

    Liqour sale

    • Share this:
      ചെന്നൈ: തമിഴ്‌നാട്ടിലെ മദ്യശാലകള്‍ അടയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ലോക്ഡൗണ്‍ കഴിയുന്നതുവരെ മദ്യശാലകള്‍ തുറക്കരുതെന്നും ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

      മേയ് ഏഴിനാണ് മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ കോടതി പറഞ്ഞ മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് പൂട്ടാൻ ഉത്തരവ് ഇടുന്നതെന്നും ഹൈക്കോടതി അറിയിച്ചു.
      You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
      അതേസമയം ലോക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കാവുന്നതാണെന്നു സംസ്ഥാന സര്‍ക്കാരുകളോടു സുപ്രീം കോടതി അറിയിച്ചിരുന്നു. മദ്യശാലകള്‍ക്കു മുന്നിലെ തിക്കും തിരക്കും ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കല്‍ നടപ്പാക്കാനും ഇക്കാര്യം പരിഗണിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കൗള്‍, ബി.ആര്‍. ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
      Published by:user_49
      First published:
      )}