• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

LIVE: മഹാരാഷ്ട്രയിൽ മറാത്ത വിഭാഗം നടത്തുന്ന പ്രക്ഷോഭം തുടരുന്നു

Malayalam.news18.com | July 25, 2018, 12:32 PM IST
facebook Twitter google Linkedin
Last Updated July 25, 2018
auto-refresh

Highlights

മുംബൈ: തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗം നടത്തുന്ന പ്രതിഷേധം തുടരുന്നു. മുബൈ നഗരത്തിൽ റോഡ് ഗതാഗതം പ്രതിഷേധക്കാർ തടസ്സപ്പെടുത്തി. കടകളും വ്യാപാരസ്ഥാപനകളും തുറന്ന് പ്രവർത്തിക്കാൻ സമരാനുകൂലികൾ അനുവദിക്കുന്നില്ല. സംഘർഷം വ്യാപിക്കാതിരിക്കാൻ പ്രശ്നബാധിത പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്. സംഘർഷം തടയാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവന്ദ്ര ഫട്നാവിസ് പറഞ്ഞു
12:09 pm (IST)
Load More