നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19| മഹാരാഷ്ട്രയില്‍ ലോക്ക്ഡൗൺ നീട്ടി; രോഗബാധിതരുടെ എണ്ണം 2000 കടന്നു

  COVID 19| മഹാരാഷ്ട്രയില്‍ ലോക്ക്ഡൗൺ നീട്ടി; രോഗബാധിതരുടെ എണ്ണം 2000 കടന്നു

  ധാരാവിയില്‍ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

  Corona

  Corona

  • Share this:
   മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. 82 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം2064 ആയി. 149 ആണ് ഇതുവരെയുള്ള മരണസംഖ്യ. രോഗബാധിതരടെ എണ്ണം വർധിച്ചതോടെ സംസ്ഥാനത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു.

   ധാരാവിയില്‍ ഇന്ന് അഞ്ചാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 60 വയസുകാരനാണ് ധാരാവിയില്‍ ഇന്ന് മരിച്ചത്. ധാരാവിയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 47 ആയി.
   You may also like:ഇളവുകളോടെ ലോക്ക് ഡൗൺ തുടരും? ട്രെയിനും വിമാനങ്ങളും ഉണ്ടാകില്ല; അന്തിമ തീരുമാനം ഇന്നറിയാം[NEWS]കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി [PHOTO]ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകും; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി [NEWS]
   മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനകള്‍ക്ക് വേഗം കൂട്ടി മഹാരാഷ്ട്രയില്‍ പൂള്‍ ടെസ്റ്റ് ആരംഭിച്ചു. രോഗബാധിതരുടെ എണ്ണം ദിനംപ്രതിയുയരുന്ന ധാരാവിയില്‍ അണുനശീകരണം വേഗത്തിലാക്കി.

   First published:
   )}