ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി രാജ് ഭവനിൽ എത്തി കൂടിക്കാഴ്ച നടത്തിയ.തിനു ശേഷം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ദവ് താക്കറെ വസതിയായ മാതോശ്രീയിൽ തിരിച്ചെത്തി
11:12 (IST)
11:12 (IST)
9:4 (IST)
15:57 (IST)
അജിത് പവാറിന്‍റെ രാജിയോടെ വിശ്വാസവോട്ട് തേടാൻ ആവശ്യത്തിന് എണ്ണമില്ലാത്തതിനാലാണ് രാജിയെന്ന് ഫഡ്നാവിസ് പറഞ്ഞു.
15:55 (IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചു
15:43 (IST)
15:42 (IST)
15:42 (IST)
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. വാർത്താസമ്മേളനത്തിലാണ് ഫഡ്നാവിസ് രാജിപ്രഖ്യാപനം നടത്തിയത്. ജനങ്ങൾ ബിജെപിക്ക് അനുകൂലമായാണ് വിധിയെഴുതിയതെന്ന് മാധ്യമങ്ങളോട് ഫഡ്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അനാവശ്യ ഉപാധിയാണ് ശിവസേന വെച്ചത്. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ആണെന്ന്ന നേരത്തെ പറഞ്ഞ് ഉറപ്പിച്ചതായിരുന്നു. എന്നാൽ ശിവസേന വിലപേശലിനാണ് ശ്രമിച്ചത്. ഈ സാഹചര്യത്തിൽ താൻ രാജിവെക്കുകയാണ്. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നും ഫഡ്നാവിസ് പറഞ്ഞു. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ത്രികക്ഷി യോഗം ഇന്ന് വൈകുന്നേരം ആറുമണിക്ക് ചേരുന്നുണ്ട്.