ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി രാജ് ഭവനിൽ എത്തി കൂടിക്കാഴ്ച നടത്തിയ.തിനു ശേഷം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ദവ് താക്കറെ വസതിയായ മാതോശ്രീയിൽ തിരിച്ചെത്തി
11:12 (IST)
11:12 (IST)
9:4 (IST)
15:57 (IST)
അജിത് പവാറിന്‍റെ രാജിയോടെ വിശ്വാസവോട്ട് തേടാൻ ആവശ്യത്തിന് എണ്ണമില്ലാത്തതിനാലാണ് രാജിയെന്ന് ഫഡ്നാവിസ് പറഞ്ഞു.
15:55 (IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചു
15:43 (IST)
15:42 (IST)
15:42 (IST)
Maharashtra Government Formation LIVE Updates: ശിവസേനാ, എൻസിപി എംഎൽഎമാരെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾ മുംബൈയിൽ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെത്തി. മകൾ സുപ്രിയ സുലെയ്ക്കൊപ്പം എൻസിപി നേതാവ് ശരത് പവാർ ഒരു മണിക്കൂർ മുൻപേ ഹോട്ടലിൽ എത്തിയിരുന്നു. മൂന്നു പാർട്ടികളിലെയും 162 എംഎൽഎമാരെ അണിനിരത്തി ശക്തി തെളിയിക്കാനാണ് ശ്രമം. സുപ്രീംകോടതി ഉത്തരവിന് മുന്നോടിയായാണ് ഇത്.
മുതിർ ശിവസേന നേതാവ് സഞ്ജയ് റാവത്ത് മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിയെ ഹോട്ടലിലേക്ക് ക്ഷണിച്ചു. 'ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്, ഞങ്ങളുടെ 162 എംഎൽഎമാരെ വൈകിട്ട് ഏഴിന് ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വന്ന് ഒരുമിച്ച് കാണൂ'- റാവത്ത് ട്വീറ്റ് ചെയ്തു.