ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി രാജ് ഭവനിൽ എത്തി കൂടിക്കാഴ്ച നടത്തിയ.തിനു ശേഷം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ദവ് താക്കറെ വസതിയായ മാതോശ്രീയിൽ തിരിച്ചെത്തി
11:12 (IST)
11:12 (IST)
9:4 (IST)
15:57 (IST)
അജിത് പവാറിന്‍റെ രാജിയോടെ വിശ്വാസവോട്ട് തേടാൻ ആവശ്യത്തിന് എണ്ണമില്ലാത്തതിനാലാണ് രാജിയെന്ന് ഫഡ്നാവിസ് പറഞ്ഞു.
15:55 (IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചു
15:43 (IST)
15:42 (IST)
15:42 (IST)
മഹാരാഷ്‌ട്ര രാഷ്ട്രീയ രൂപീകരണത്തിനെതിരെയുള്ള സംയുക്ത ഹർജി വിധി പറയുന്നതിനായി നാളത്തേക്ക് മാറ്റി. രാവിലെ 10.30 ന് കേസ് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിജെപി അടിയന്തിരമായി വിശ്വാസ വോട്ട് നേടണമെന്ന് സംയുക്ത ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽഗവർണറുടെ ഉത്തരവും ഭൂരിപക്ഷം വ്യക്തമാക്കിക്കൊണ്ട് ഫഡ്നവിസ് നൽകിയ രേഖകളും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി വാദം നാളത്തേക്ക് മാറ്റിയത്.
ജസ്റ്റിസുമാരായ എൻ വി രമണ, അശോക് ഭൂഷൺ, സഞ്‌ജീവ് ഖന്ന എന്നിവരാണ് കേസ് പരിഗണിക്കുന്നത്. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത് ഭരണഘടനാ വിരുദ്ധമെന്ന കോൺഗ്രസ് - എൻസിപി - ശിവസേന ഹർജിയാണ് കോടതിയുടെ മുൻപിൽ.