ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി രാജ് ഭവനിൽ എത്തി കൂടിക്കാഴ്ച നടത്തിയ.തിനു ശേഷം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഉദ്ദവ് താക്കറെ വസതിയായ മാതോശ്രീയിൽ തിരിച്ചെത്തി
11:12 (IST)
11:12 (IST)
9:4 (IST)
15:57 (IST)
അജിത് പവാറിന്റെ രാജിയോടെ വിശ്വാസവോട്ട് തേടാൻ ആവശ്യത്തിന് എണ്ണമില്ലാത്തതിനാലാണ് രാജിയെന്ന് ഫഡ്നാവിസ് പറഞ്ഞു.
15:55 (IST)
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചു
15:43 (IST)
15:42 (IST)
15:42 (IST)
മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. ശിവേസന തലവൻ ഉദ്ദവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, നാളെ ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിൽ എം എൽ എമാർ സത്യപ്രതിജ്ഞ ചെയ്തു തുടങ്ങി. ഇതിനിടെ, അജിത് പവാർ എൻ സി പിയിലേക്ക് മടങ്ങന്നുവെന്ന് സൂചന കൂടതൽ ശക്തമായി. അജിത് പവാറുമായി പ്രശ്നങ്ങളെന്നുമില്ലന്ന് ശരത് പവാറിന്റെ മകൾ സുപ്രിയ സുല വ്യക്തമാക്കി.