BREAKING: കളിയിക്കവിള കൊലപാതകം: മുഖ്യ സൂത്രധാരൻ മെഹബൂബ് പാഷ പിടിയിൽ

കൂട്ടാളികളായ ജബീബുള്ളയും മൻസൂറും അജ്മത്തുള്ളയും പിടിയിലായി.

News18 Malayalam | news18
Updated: January 17, 2020, 6:51 PM IST
BREAKING: കളിയിക്കവിള കൊലപാതകം: മുഖ്യ സൂത്രധാരൻ മെഹബൂബ് പാഷ പിടിയിൽ
cctv kaliyikkavila murder
  • News18
  • Last Updated: January 17, 2020, 6:51 PM IST
  • Share this:
ബംഗളൂരു: കളിയിക്കവിള കൊലപാതകത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. അൽ ഉമ്മ തലവൻ കൂടിയായ മെഹബൂബ് പാഷ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്.

കൂട്ടാളികളായ ജബീബുള്ളയും മൻസൂറും അജ്മത്തുള്ളയും പിടിയിലായി.

First published: January 17, 2020, 6:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading