നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 | പൊതുസ്ഥലത്ത് തുപ്പിയ ആളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി

  COVID 19 | പൊതുസ്ഥലത്ത് തുപ്പിയ ആളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി

  ആയിരം രൂപയാണ് ഇയാളിൽ നിന്ന് പിഴയായി ഈടാക്കിയത്.

  anti-spiting

  anti-spiting

  • News18
  • Last Updated :
  • Share this:
   സീഹോർ (മധ്യപ്രദേശ്): കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്. മധ്യപ്രദേശിലെ സീഹോറിൽ പൊതുസ്ഥലത്ത് തുപ്പിയ ആളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കി. അഡീഷണൽ ജില്ല മജിസ്ട്രേറ്റ് പ്രഗതി വർമ അറിയിച്ചതാണ് ഇക്കാര്യം.

   കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അണുബാധ തടയുന്നതിന് സാധ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുകയാണ് ജില്ല ഭരണകൂടം. ഇത് അനുസരിച്ച് പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ശിക്ഷാർഹമാണ്.

   You may also like:ചികിത്സക്കിടെ രോഗി മരിച്ചു; കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രി അടിച്ചു തകര്‍ത്തു [NEWS]കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക്ക്ഡൗണ്‍ മാതൃകയില്‍ നടപ്പാക്കും
   [NEWS]
   24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2293 കേസുകൾ; ഇത്രയും കേസുകള്‍ ഇതാദ്യം [NEWS]

   പ്രദേശത്തെ നടപടികൾ നിരീക്ഷിക്കാൻ ഇച്ചവാർ മുൻസിപ്പൽ കൗൺസിൽ എസ്.ഡി.എം പ്രഗതി വർമ എത്തിയപ്പോഴാണ് അഖിലേഷ് വർമ എന്നയാൾ റോഡിൽ തുപ്പുന്നത് കണ്ടത്. അപ്പോൾ തന്നെ ഇയാൾക്ക് പിൻ ചുമത്തുകയായിരുന്നു.

   ആയിരം രൂപയാണ് ഇയാളിൽ നിന്ന് പിഴയായി ഈടാക്കിയത്.

   First published:
   )}