മനേക ഗാന്ധി പതിനേഴാം ലോക്സഭയുടെ പ്രൊ ടേം സ്പീക്കർ

നാലു സർക്കാരുകളിൽ മനേക ഗാന്ധി മന്ത്രിയായിരുന്നു.

news18
Updated: May 30, 2019, 9:42 PM IST
മനേക ഗാന്ധി പതിനേഴാം ലോക്സഭയുടെ പ്രൊ ടേം സ്പീക്കർ
news18
  • News18
  • Last Updated: May 30, 2019, 9:42 PM IST
  • Share this:
ന്യൂഡൽഹി: മുതിർന്ന ബി ജെ പി നേതാവ് മനേക ഗാന്ധി പതിനേഴാം ലോക്സഭയിൽ പ്രോ ടേം സ്പീക്കറാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ മന്ത്രിയായി ഇത്തവണ മനേക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

നാലു സർക്കാരുകളിൽ മനേക ഗാന്ധി മന്ത്രിയായിരുന്നു. 62 വയസുള്ള മനേക ഗാന്ധി ആയിരിക്കും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

സ്പീക്കർ തെരഞ്ഞെടുപ്പ് പ്രൊ ടേം സ്പീക്കർ ആയിരിക്കും നിയന്ത്രിക്കും.

First published: May 30, 2019, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading