കോൺഗ്രസിന്  ഉപദേശക സമിതി; മൻമോഹൻ സിംഗ് ചെയർമാൻ 

മൻമോഹൻ സിംഗ് ചെയർമാനായ 11 അംഗ സമിതിയുടെ കൺവീനർ രൺദീപ് സുർജേവാലയാണ്.

News18 Malayalam | news18-malayalam
Updated: April 19, 2020, 7:18 AM IST
കോൺഗ്രസിന്  ഉപദേശക സമിതി; മൻമോഹൻ സിംഗ് ചെയർമാൻ 
കോൺഗ്രസ് നേതൃയോഗത്തിൽ സോണിയ ഗാന്ധിയും മൻമോഹൻ സിംഗും
  • Share this:
ന്യൂഡൽഹി: എഐസിസി  ഉപദേശക സമിതിക്ക് അധ്യക്ഷ സോണിയ ഗാന്ധി രൂപം നൽകി.മുൻ പ്രധാനമന്ത്രി  മൻമോഹൻ സിംഗ് ചെയർമാനായ 11 അംഗ സമിതിയുടെ കൺവീനർ രൺദീപ് സുർജേവാലയാണ്. ഉപദേശക സമിതി ദിവസേന യോഗം ചേർന്ന് നിലവിലെ ദേശീയ  സാഹചര്യങ്ങൾ വിലയിരുത്തുകയും വിവിധ വിഷയങ്ങളിൽ ഉള്ള പാർട്ടി നിലപാടിന് രൂപം നൽകുകയും ചെയ്യും.
You may also like:കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി‍ [NEWS]ഇത് കേരള മോഡൽ: ലോക്ക്ഡൗണിൽ രോഗത്തെ പിടിച്ചുകെട്ടി സംസ്ഥാനം [NEWS]ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല [NEWS]

രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ,  പി ചിദംബരം, മനീഷ് തിവാരി, ജയറാം രമേഷ്, പ്രവീൺ ചക്രവർത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രീനാഥ്, രോഹൻ ഗുപ്ത തുടങ്ങിവരാണ് മറ്റ് അംഗങ്ങൾ. 
First published: April 19, 2020, 7:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading