നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സായുധസേന പതാക ദിനത്തില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സന്ദേശം

  സായുധസേന പതാക ദിനത്തില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സന്ദേശം

  • Last Updated :
  • Share this:
   ഐസ്വാള്‍: സായുധ സേന പതാക ദിനത്തില്‍ യുദ്ധത്തില്‍ പരുക്കേറ്റ സൈനികരുടെയും അവരുടെ കുടുംബത്തിന്റെ പുനരധിവാസം ഒര്‍മ്മപ്പെടുത്തി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

   പൊതുജന പങ്കാളിത്തത്തോടെ യുദ്ധത്തില്‍ പരുക്കേറ്റവരെയും വിരമിച്ച സൈനികരെയും പുനരധിവസിപ്പിക്കണമെന്നും സൈനികരുടെ ക്ഷേമം ഉറപ്പാക്കണമെന്നുമാണ് ഗവര്‍ണര്‍ പ്രസംഗിത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

   Also Read കുമ്മനം രാജശേഖരന് ഡി-ലിറ്റ്

   സൈനിക ക്ഷേമത്തിനായി രൂപീകരിച്ച നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും നാലര മിനിട്ടുള്ള സന്ദേശത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നു.

   First published:
   )}