News18 MalayalamNews18 Malayalam
|
news18
Updated: December 30, 2019, 8:23 PM IST
News 18
- News18
- Last Updated:
December 30, 2019, 8:23 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ തീ പിടിത്തം.
ഫയർഫോഴ്സിന്റെ 9 യൂണിറ്റുകൾ ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലെത്തി.
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് ആദ്യ നിഗമനം. വസതിയിലേക്കുള്ള റോഡുകൾ അടച്ചു.
Published by:
Joys Joy
First published:
December 30, 2019, 8:23 PM IST