• HOME
  • »
  • NEWS
  • »
  • india
  • »
  • Modi@8| സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം: 8 വര്‍ഷത്തെ പ്രധാന വിശേഷങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

Modi@8| സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം: 8 വര്‍ഷത്തെ പ്രധാന വിശേഷങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി

''കഴിഞ്ഞ 8 വര്‍ഷം ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതായിരുന്നു. സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം (ഗരീബ് കല്യാണ്‍) എന്നിവയില്‍ ഞങ്ങള്‍ക്കുള്ള നിഷ്ഠ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്''

(Image: PTI Photo/File)

(Image: PTI Photo/File)

  • Share this:
    സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം(ഗരീബ് കല്യാണ്‍) എന്നിവയിലെ 8 വര്‍ഷത്തെ പ്രധാന വിശേഷങ്ങള്‍ നരേന്ദ്രമോദി.ഇന്‍, നമോ ആപ്പ് എന്നിവയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ടു.

    ''കഴിഞ്ഞ 8 വര്‍ഷം ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതായിരുന്നു. സേവനം, സദ്ഭരണം (സുശാസന്‍), ദരിദ്രക്ഷേമം (ഗരീബ് കല്യാണ്‍) എന്നിവയില്‍ ഞങ്ങള്‍ക്കുള്ള നിഷ്ഠ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നമോ ആപ്പിലെ വികാസ് യാത്ര വിഭാഗം ഈ വികസന യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകും. #എട്ടുവര്‍ഷത്തെ സേവനം

    ഒരു ക്വിസ്, വാക്കുകളുടെ തിരച്ചില്‍, ചിത്രങ്ങൾ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള നൂതനമായ വഴികളിലൂടെ #എട്ടുവര്‍ഷത്തെ സേവനം പ്രദര്‍ശിപ്പിക്കുന്ന നമോ ആപ്പില്‍ ഒരു വിഭാഗമുണ്ട്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട് ഒന്നു നോക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.'' ട്വീറ്റുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി പറഞ്ഞു.









    English Summary: The Prime Minister, Narendra Modi has shared the key highlights of 8 years of Seva, Sushasan and Gareeb Kalyan on narendramodi.in and Namo App. The Prime Minister also shared a thread from MyGov encapsulating major initiatives and achievement of the last 8 years. “The last 8 years have been about fulfilling peoples aspirations. We are committed to fulfilling our pursuit of Seva, Sushasan and Garib Kalyan. Vikas Yatra section on the NaMo App takes you through this development journey. #8YearsOfSeva
    Published by:Rajesh V
    First published: