നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Modi Govt 2.0 LIVE: അമിത് ഷായ്ക്ക് ആഭ്യന്തരം; പ്രതിരോധം രാജ്നാഥിന്

  കേന്ദ്രമന്ത്രിസഭയിലെ മലയാളി പ്രതിനിധിയായ വി. മുരളീധരന് വിദേശകാര്യ സഹമന്ത്രി സ്ഥാനം

 • News18
 • | May 31, 2019, 14:40 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  13:18 (IST)

  സഹമന്ത്രിമാർ

  1 ഫഗന്‍സിങ് കുല്‍സാതെ 

  സ്റ്റീല്‍ മന്ത്രാലയം

  2 അശ്വിനി കുമാര്‍ ചൗബെ

  കുടുംബ ആരോഗ്യ ക്ഷേമ മന്ത്രാലയം.


  3. അര്‍ജുന്‍ റാം മേഘാവള്‍

  പാര്‍ലമെന്ററി കാര്യവും പൊതുമേഖലാ സ്ഥാപനങ്ങളും വന്‍കിട വ്യവസായവും

  4. ജ. വികെ സിങ്ങ്

  റോഡ് ഗതാഗതവും ഹൈവേയും

  5. കൃഷ്ണന്‍ പാല്‍ 

  സാമൂഹിക നീതിയും ശാക്തീകരണവും 

  6. ധാന്‍വെ റാവുസാഹേബ് ദാദാറാവു

  ഉപഭോതൃകാര്യവും ഭക്ഷ്യവും പൊതുവിതരണവും

  7. ജി കൃഷ്ണന്‍ റെഡി

  ആഭ്യന്തരം

  8. പര്‍ഷോട്ടം രുപാല

  കാര്‍ഷികവും കര്‍ഷക ക്ഷേമവും

  9 രാംദാസ് അത്താവലെ 

  സാമൂഹിക നീതി ശാക്തികരണം

  10. സാധ്വി നിരഞ്ജന്‍ ജ്യോതി

  ഗ്രാമവികസനം

  11. ബാബുല്‍ സുപ്രിയോ

  പരിസ്ഥിതിയും വനവും കാലാവസ്ഥാ വ്യതിയാനവും

  12. സഞ്ജീവ് കുമാര്‍ ബാല്യന്‍ 

  മൃഗക്ഷേമം, ക്ഷീരം, ഫിഷറീസ്

  13. ദോത്രെ സഞ്ജയ് ശാംറാവു

  മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍, ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

  14. അനുരാഗ് സിങ് ഠാക്കൂര്‍

  ധനകാര്യവും സഹകരണവും

  15. അംഗദി സുരേഷ് ഛന്നബസപ്പ

  റെയില്‍വെ 


  16. നിത്യാനന്ദ് റായ്

  ആഭ്യന്തരം

  17. രത്തൻ ലാൽ കതാരിയ

  ജലശക്തി, സാമൂഹ്യനീതി ശാക്തീകരണ വകുപ്പ്


  18. വി.മുരളീധരൻ

  വിദേശകാര്യം


  19. രേണുക സിംഗ് സരുത

  ആദിവാസി ക്ഷേമം


  20. സോം പ്രകാശ്

  വ്യവസായം


  21. രാമേശ്വർ

  ഭക്ഷ്യ സംസ്കരണം


  22. പ്രതാപ് ചന്ദ്ര സാരംഗ്

  സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭം, മൃഗപരിപാലനം, ക്ഷീരവികസനം, ഫിഷറീസ്


  23. കൈലാഷ് ചൗധരി

  കൃഷി, കർഷക ക്ഷേമം


  24. സുഷ്രി ദേബശ്രീ ചൗധുരി

  വനിത-ശിശു ക്ഷേമം

  13:14 (IST)

  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ


  1. ശ്രീ സന്തോഷ് കുമാർ ഗാങ്വാർ

  തൊഴിൽ വകുപ്പിന്‍റെ സ്വതന്ത്രചുമതല

  2. റാവു ഇന്ദർജീത് സിംഗ്

  സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ, ആസൂത്രണ മന്ത്രാലയം

  3. ശ്രീ ശ്രീപദ് യെസോ നായക്

  ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ദ, ഹോമിയോപ്പതി മന്ത്രാലയം
  പ്രതിരോധമന്ത്രാലയം

  4. ഡോ ജിതേന്ദ്ര സിംഗ്

  വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം
  പ്രധാനമന്ത്രിയുടെ ഓഫീസ്
  പെൻഷൻ ആൻഡ് പബ്ലിക് ഗ്രിവൻസസ്
  അണുശക്തി
  ബഹിരാകാശം

  5. ശ്രീ കിരൺ റിജിജു

  യുവജനകാര്യം, കായികം 
  ന്യൂനപക്ഷ ക്ഷേമം

  6. ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ

  സാംസ്കാരിക മന്ത്രാലയം
  വിനോദകാര്യ മന്ത്രാലയം

  7. ശ്രീ രാജ് കുമാർ സിംഗ്

  ഊർജമന്ത്രാലയം
  സ്കിൽ ഡെവലപ്മെന്‍റും സംരംഭകത്വവും

  8. ശ്രീ ഹർദീപ് സിംഗ് പുരി

  ഭവനകാര്യം, നഗരക്ഷേമം
  സിവിൽ ഏവിയേഷൻ
  വാണിജ്യം വ്യവസായം


  9. ശ്രീ മാൻസുഖ് എൽ മാണ്ഡവ്യ

  ഷിപ്പിംഗ് മന്ത്രാലയം
  രാസവളം

  13:13 (IST)

  പ്രഹ്ളാദ് ജോഷി - പാർലിമെന്ററി കാര്യം

  മഹേന്ദ്രനാഥ് പാണ്ഡേ- നൈപുണ്യവികസന വകുപ്പ്

  അരവിന്ദ് ഗണ്ഡപദ് സാവന്ത് - വൻകിട വ്യവസായ വകുപ്പ്

  ഗിരിരാജ് സിംഗ് - മൃഗസംരക്ഷണവകുപ്പ്
  ഗജേന്ദ്രസിംഗ് ഷെഖാവത്ത് - ജലവിഭവവകുപ്പ്

  13:13 (IST)

  തവാർ ചന്ദ് ഗെലോട്ട് -  സാമൂഹ്യനീതി വകുപ്പ്
  പ്രകാശ് ജാവ്ദേക്കർ - പരിസ്ഥിതി
  രമേഷ് പ്രൊക്രിയാൽ - മാനവ വിഭവശേഷി 
  അർജുൻ മുണ്ട - ആദിവാസി ക്ഷേമം
  സ്മൃതി ഇറാനി - വനിത-ശിശുക്ഷേമം, ടെക്സ്റ്റൈൽസ്
  ഡോ.ഹർഷവർദ്ധൻ - ആരോഗ്യവകുപ്പ്
  പിയൂഷ് ഗോയൽ - റെയിൽവേ
  ധർമ്മേന്ദ്രപ്രധാൻ - പെട്രോളിയം
  മുക്താർ അബ്ബാസ് നഖ്വി -ന്യൂന പക്ഷ ക്ഷേമം

  13:13 (IST)

  നരേന്ദ്രസിംഗ് തോമർ - കൃഷി 
  രവിശങ്കർ പ്രസാദ് - നിയമം
  ഹർസിമ്രത് കൗർ - ഭക്ഷ്യോൽപാദന വ്യവസായം

  13:13 (IST)

  മന്ത്രിമാരുടെ വകുപ്പുകൾ

  രാജ്നാഥ് സിംഗ് - പ്രതിരോധം
  അമിത് ഷാ- ആഭ്യന്തരം
  നിർമ്മല സീതാരാമൻ - ധനകാര്യം
  വി മുരളീധരൻ - വിദേശകാര്യ സഹമന്ത്രി
  നിധിൻ ഗഡ്കരി-  ഉപരിതല ഗതാഗതം
  സദാനന്ദ ഗൗഡ - വളം, രാസവള വകുപ്പ്
  എസ് ജയശങ്കർ - വിദേശകാര്യമന്ത്രി
  രാംവിലാസ് പസ്വാൻ ഭക്ഷ്യം

  13:5 (IST)

  രണ്ടാം നരേന്ദ്രമോദി സർക്കാരിൽ അമിത് ഷാ ആഭ്യന്തരമന്ത്രി. രാജ്നാഥ് സിംഗ് പ്രതിരോധമന്ത്രി. നിർമ്മല സീതാരാമൻ ധനമന്ത്രി. വി.മുരളീധരന് വിദേശകാര്യ സഹമന്ത്രി പദവും ലഭിച്ചു

  20:54 (IST)

  55. രമേശ്വർ തെലി. ലോക്സഭയിലേക്ക് രണ്ടാം തവണ. ദിബ്രുഗഡ് എം പി. അസമിൽ നിന്നുള്ള ബി ജെ പി നേതാവ്.

  20:52 (IST)

  54. സോം പ്രകാശ്. ഹൊഷിയാർ പുരിൽ നിന്നുള്ള അംഗം. ഐ എ എസ് ഉദ്യോഗസ്ഥൻ ആയിരുന്നു. ജലന്ധർ മുൻ ഡെപ്യൂട്ടി കമ്മീഷണർ.

  20:50 (IST)

  53. രേണുക സിംഗ്. ഛത്തിസ്ഗഡ് നിയമസഭാംഗം ആയിരുന്നു. ഛത്തിസ്ഗഡിലെ സർഗുജയിൽ നിന്നുള്ള എം പി. ഛത്തിസ്ഗഡിലെ  ബി ജെ പി നേതാവ്.

  ന്യൂഡൽഹി: പുതിയതായി ചുമതലയേറ്റ മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ പുറത്ത്. അമിത് ഷാ രണ്ടാം മോദി സർക്കാരിൽ അഭ്യന്തരമന്ത്രിയാകും. ആദ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ് വഹിച്ചിരുന്ന രാജ്നാഥ് സിങാണ് പുതിയ പ്രതിരോധ മന്ത്രി. നിർമല സീതാരാമന് ധനകാര്യം-കമ്പനികാര്യ വകുപ്പുകളാണ് ലഭിച്ചത്. എസ് ജയ് ശങ്കറാണ് വിദേശകാര്യമന്ത്രി. പ്രകാശ് ജാവദേക്കർ പരിസ്ഥിതി വകുപ്പും രവിശങ്കർ പ്രസാദ് നിയമകാര്യവകുപ്പും കൈകാര്യം ചെയ്യും. കേരളത്തിന്‍റെ പ്രതിനിധിയായ വി. മുരളീധരൻ വിദേശകാര്യ സഹമന്ത്രിയാകും.