LIVE NOW

Modi Govt 2.0 LIVE: തൃണമൂൽ എംഎൽഎ മനിറുൾ ഇസ്ലാം ബിജെപിയിൽ ചേർന്നു

Modi Govt 2.0 LIVE: പശ്ചിമബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്

Malayalam.news18.com | May 31, 2019, 1:18 PM IST
facebook Twitter Linkedin
Last Updated May 31, 2019
auto-refresh
ചരിത്രം തിരുത്തിയെഴുതി നരേന്ദ്രമോദി നാളെ രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ബിജെപി അധ്യക്ഷൻ അമിത് ഷാ, നരേന്ദ്രമോദീയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പട്ടിക ഇന്ന് രാഷ്ട്രപതിക്ക് കൈമാറും. ആരോഗ്യപരമായ കാരണങ്ങളാൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന് കാട്ടി അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രിക്ക് കത്ത് നൽകി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.

തത്സമയ വിവരങ്ങൾ ചുവടെ... Read More
1:18 pm (IST)

സഹമന്ത്രിമാർ

1 ഫഗന്‍സിങ് കുല്‍സാതെ 

സ്റ്റീല്‍ മന്ത്രാലയം

2 അശ്വിനി കുമാര്‍ ചൗബെ

കുടുംബ ആരോഗ്യ ക്ഷേമ മന്ത്രാലയം.


3. അര്‍ജുന്‍ റാം മേഘാവള്‍

പാര്‍ലമെന്ററി കാര്യവും പൊതുമേഖലാ സ്ഥാപനങ്ങളും വന്‍കിട വ്യവസായവും

4. ജ. വികെ സിങ്ങ്

റോഡ് ഗതാഗതവും ഹൈവേയും

5. കൃഷ്ണന്‍ പാല്‍ 

സാമൂഹിക നീതിയും ശാക്തീകരണവും 

6. ധാന്‍വെ റാവുസാഹേബ് ദാദാറാവു

ഉപഭോതൃകാര്യവും ഭക്ഷ്യവും പൊതുവിതരണവും

7. ജി കൃഷ്ണന്‍ റെഡി

ആഭ്യന്തരം

8. പര്‍ഷോട്ടം രുപാല

കാര്‍ഷികവും കര്‍ഷക ക്ഷേമവും

9 രാംദാസ് അത്താവലെ 

സാമൂഹിക നീതി ശാക്തികരണം

10. സാധ്വി നിരഞ്ജന്‍ ജ്യോതി

ഗ്രാമവികസനം

11. ബാബുല്‍ സുപ്രിയോ

പരിസ്ഥിതിയും വനവും കാലാവസ്ഥാ വ്യതിയാനവും

12. സഞ്ജീവ് കുമാര്‍ ബാല്യന്‍ 

മൃഗക്ഷേമം, ക്ഷീരം, ഫിഷറീസ്

13. ദോത്രെ സഞ്ജയ് ശാംറാവു

മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍, ഇലക്ടോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

14. അനുരാഗ് സിങ് ഠാക്കൂര്‍

ധനകാര്യവും സഹകരണവും

15. അംഗദി സുരേഷ് ഛന്നബസപ്പ

റെയില്‍വെ 


16. നിത്യാനന്ദ് റായ്

ആഭ്യന്തരം

17. രത്തൻ ലാൽ കതാരിയ

ജലശക്തി, സാമൂഹ്യനീതി ശാക്തീകരണ വകുപ്പ്


18. വി.മുരളീധരൻ

വിദേശകാര്യം


19. രേണുക സിംഗ് സരുത

ആദിവാസി ക്ഷേമം


20. സോം പ്രകാശ്

വ്യവസായം


21. രാമേശ്വർ

ഭക്ഷ്യ സംസ്കരണം


22. പ്രതാപ് ചന്ദ്ര സാരംഗ്

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭം, മൃഗപരിപാലനം, ക്ഷീരവികസനം, ഫിഷറീസ്


23. കൈലാഷ് ചൗധരി

കൃഷി, കർഷക ക്ഷേമം


24. സുഷ്രി ദേബശ്രീ ചൗധുരി

വനിത-ശിശു ക്ഷേമം

1:14 pm (IST)

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ


1. ശ്രീ സന്തോഷ് കുമാർ ഗാങ്വാർ

തൊഴിൽ വകുപ്പിന്‍റെ സ്വതന്ത്രചുമതല

2. റാവു ഇന്ദർജീത് സിംഗ്

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ, ആസൂത്രണ മന്ത്രാലയം

3. ശ്രീ ശ്രീപദ് യെസോ നായക്

ആയുർവേദ, യോഗ, നാച്ചുറോപതി, യുനാനി, സിദ്ദ, ഹോമിയോപ്പതി മന്ത്രാലയം
പ്രതിരോധമന്ത്രാലയം

4. ഡോ ജിതേന്ദ്ര സിംഗ്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം
പ്രധാനമന്ത്രിയുടെ ഓഫീസ്
പെൻഷൻ ആൻഡ് പബ്ലിക് ഗ്രിവൻസസ്
അണുശക്തി
ബഹിരാകാശം

5. ശ്രീ കിരൺ റിജിജു

യുവജനകാര്യം, കായികം 
ന്യൂനപക്ഷ ക്ഷേമം

6. ശ്രീ പ്രഹ്ളാദ് സിംഗ് പട്ടേൽ

സാംസ്കാരിക മന്ത്രാലയം
വിനോദകാര്യ മന്ത്രാലയം

7. ശ്രീ രാജ് കുമാർ സിംഗ്

ഊർജമന്ത്രാലയം
സ്കിൽ ഡെവലപ്മെന്‍റും സംരംഭകത്വവും

8. ശ്രീ ഹർദീപ് സിംഗ് പുരി

ഭവനകാര്യം, നഗരക്ഷേമം
സിവിൽ ഏവിയേഷൻ
വാണിജ്യം വ്യവസായം


9. ശ്രീ മാൻസുഖ് എൽ മാണ്ഡവ്യ

ഷിപ്പിംഗ് മന്ത്രാലയം
രാസവളം

Load More


corona virus btn
corona virus btn
Loading