• HOME
  • »
  • NEWS
  • »
  • india
  • »
  • Modi 2.0: ഉച്ചയ്ക്ക് ഒരുമണിവരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണം ലഭിച്ചവർ ഇവരാണ്

Modi 2.0: ഉച്ചയ്ക്ക് ഒരുമണിവരെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണം ലഭിച്ചവർ ഇവരാണ്

37 എംപിമാർക്കാണ് ക്ഷണം ലഭിച്ചത്

നരേന്ദ്ര മോദി

നരേന്ദ്ര മോദി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ ഇന്ന് വൈകിട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് ഒരു മണിവരെ സത്യാപ്രതിജ്ഞ ചെയ്യാൻ ക്ഷണം ലഭിച്ച എംപിമാർ ഇവരാണ്.

    1. സദാനന്ദ ഗൗഡ- ബംഗളൂരു നോർത്ത്

    2. രാജ്നാഥ് സിംഗ്- ലഖ്നൗ

    3. അർജുൻ റാം മെഘ് വാൾ-ബിക്കാനീർ

    4. പ്രകാശ് ജാവദേക്കർ- രാജ്യസഭാ എംപി

    5. രാംദാസ് അതാവലെ

    6. മുഖ്താർ അബ്ബാസ് നഖ് വി- രാജ്യസഭ

    7. ബാബുൾ സുപ്രിയോ‌-  അസൻസോൾ

    8. സുരേഷ് അൻഗാദി-  ബെൽഗാം

    9. ഡോ. ജിതേന്ദ്ര സിംഗ്

    10. പിയുഷ് ഗോയൽ- രാജ്യസഭ

    11. രവി ശങ്കര്‍ പ്രസാദ്- പട്ന

    12. കിഷൻ റെഡ്ഡി- തെലങ്കാന

    13. പ്രഹ്ളാദ് ജോഷി- ധർവാട്

    14. നിർമല സീതാരാമൻ-രാജ്യസഭ

    15. സ്മൃതി ഇറാനി- അമേഠി

    16.പ്രഹ്ളാദ് പട്ടേൽ- ദമോഹ്

    17.രവീന്ദ്രനാഥ് (AIADMK)- തേനി

    18.പുരുഷോത്തം റുപാല- രാജ്യസഭ

    19.മൻസുഖ് മണ്ഡവ്യ-പലിറ്റാന എംപി

    20. റാവു ഇന്ദ്രജിത്- ഗുരുഗ്രാം എംപി

    21. കൃഷ്ണൻ പാൽ ഗുർജർ- ഫരീദാബാദ്

    22. അനുപ്രിയ പട്ടേൽ- അപ്ന ദൾ

    23. കിരൺ റിജിജു- പടിഞ്ഞാറൻ അരുണാചൽ

    24. കൈലാഷ് ചൗധരി- ബാർമർ

    25. സഞ്ജീവ് ബനിയാൻ- മുസാഫർനഗർ

    26. ആർ.സി.പി. സിംഗ് (ജെ.ഡി.യു)-  രാജ്യസഭ

    27. നിത്യാനന്ദ് റായ് - ഉജിയാർപൂർ ബിഹാർ

    28. തവാർ ചന്ദ് ഗെലോട്ട്‌ - ഷാജഹാൻപൂർ

    29. ദേബശ്രീ ചൗധരി- റായിഗഞ്ജ്

    30. രമേശ് പൊഖിറിയാൽ നിഷാങ്ക്- ഹരിദ്വാർ

    31. മൻസുഖ് വാസവ- ഭറൂച്, ഗുജറാത്ത്

    32. രാമേശ്വർ തേലി- ദിബ്രുഗർ

    33. ഹർസിമ്രത് കൗർ ബാദൽ (എസ്എഡ‍ി)- ബാതിൻഡ

    34. സുഷ്മ സ്വരാജ്

    35. സോംപ്രകാശ്- ഹോഷിയാപൂർ (പഞ്ചാബ്)

    36. സന്തോഷ് ഗംഗ്വാർ- ബറേയ്ലി (യുപി)

    37. രാം വിലാസ് പസ്വാൻ -(ബിഹാർ)

     

    First published: