• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഴക്കെടുതിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

News18 Malayalam
Updated: August 15, 2018, 8:23 AM IST
മഴക്കെടുതിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
News18 Malayalam
Updated: August 15, 2018, 8:23 AM IST
ന്യൂഡൽഹി : മഴക്കെടുതിയില്‍ ക്ലേശം അനുഭവിക്കുന്നവര്‍ക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് ശക്തമായ പിന്തുണയും സഹായവും നല്‍കുമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രളയബാധിതരെ അനുസ്മരിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും തന്റെ പ്രാര്‍ത്ഥന അവര്‍ക്കൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
First published: August 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...