നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നേരോ നുണയോ ? ആദ്യത്തെ പാനിപുരി വെൻഡിങ് മെഷിൻ നാഗ്പുരിൽ

  നേരോ നുണയോ ? ആദ്യത്തെ പാനിപുരി വെൻഡിങ് മെഷിൻ നാഗ്പുരിൽ

  അഹമ്മദാബാദിലും ബംഗളൂരുവിലും നേരത്തെ തന്നെ പാനി പുരി വെൻഡിങ് മെഷിനുകൾ എത്തിയിട്ടുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഐസ്ക്രീം വെൻഡിങ് മെഷീനുകൾ സ്നാക്സ് വെൻഡിങ് മെഷീനുകളും നമുക്ക് പരിചിതമാണ്. എന്നാൽ, പാനിപുരി വെൻഡിങ് മെഷീൻ എന്നത് അത്ര പരിചിതമായ വാക്കല്ല. എന്നാൽ, ഇത് യാഥാർത്ഥ്യമാകാൻ പോകുകയാണ്.

   നാഗ്പുരിൽ ആദ്യമായിട്ട് പാനിപുരി വെൻഡിങ് മെഷീൻ എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നാഗ്പുർ ചൗപതിയിലാണ് പാനിപുരി വെൻഡിങ് മെഷിൻ സ്ഥാപിച്ചിരിക്കുന്നത്.

   പൃഥ്വി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളാവും; ആശംസയുമായി മോഹൻലാൽ

   ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളിൽ ഒന്നാണ് പാനി പുരി. ഡൽഹിയിൽ ഗോൽഗപ്പയെന്നും കൊൽക്കത്തയിൽ പുച്ക എന്നും വിളിക്കപ്പെടുന്ന പാനി പുരിക്ക് ഇപ്പോൾ നാഗ്പുരിലും വെൻഡിങ് മെഷിൻ എത്തിയിരിക്കുകയാണ്. അഹമ്മദാബാദിലും ബംഗളൂരുവിലും നേരത്തെ തന്നെ പാനി പുരി വെൻഡിങ് മെഷിനുകൾ എത്തിയിട്ടുണ്ട്.

   അഹമദാബാദ് യാത്രയ്ക്കിടയിൽ കിട്ടിയ ഐഡിയയാണ് ഷമൽ അനസനേ എന്നയാളെ നാഗ് പുരിൽ പാനി പുരി വെൻഡിങ് മെഷിൻ സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.
   First published:
   )}