BIG BREAKING: India 4th nation to become Space superpower-ഇന്ത്യ ബഹിരാകാശത്തെ നാലാമത്തെ സൂപ്പർശക്തിയെന്ന് പ്രധാനമന്ത്രി
ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ഇനി ആക്രമിച്ച് വീഴ്ത്താം
news18
Updated: March 27, 2019, 1:29 PM IST

ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ഇനി ആക്രമിച്ച് വീഴ്ത്താം
- News18
- Last Updated: March 27, 2019, 1:29 PM IST
ന്യൂ ഡൽഹി: ഇന്ത്യ ബഹിരാകാശത്തെ നാലാമത്തെ സൂപ്പർശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് ഇന്ത്യ പരീക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈലാണ് ഇന്ത്യ വികസിപ്പിച്ചത്.
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിട്ടിനുള്ളിലാണ് ലക്ഷ്യം കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ഇനി ആക്രമിച്ച് വീഴ്ത്താം. മോദിയുടെ വാക്കുകള്‍ ഇങ്ങനെ- 'എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം മുമ്പ് നമ്മുടെ ശാസ്ത്രജ്ഞര്‍ 300 കിലോമീറ്ററിൽ ലോ എർത്ത് ഓർബിറ്റിൽ ലൈവ് ഉപഗ്രഹം വിക്ഷേപിച്ചു. എ-സാറ്റ് മിസൈൽ, മൂന്ന് മിനിറ്റ് കൊണ്ട് വിജയകരമായി ആ ഉപഗ്രഹം നശിപ്പിക്കാൻ കഴിഞ്ഞു.
മിഷൻ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.'
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിട്ടിനുള്ളിലാണ് ലക്ഷ്യം കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ഇനി ആക്രമിച്ച് വീഴ്ത്താം.
മിഷൻ ശക്തി എന്നാണ് ഈ പദ്ധതിയുടെ പേരിട്ടിരുന്നത്. ഭ്രമണപഥത്തിലുള്ള ചാര ഉപഗ്രഹത്തെ നശിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ.'
- congress
- Congress President Rahul Gandhi
- election 2019
- election commission of india
- election dates
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- India
- k m mani
- kerala congress
- KM Mani
- loksabha election 2019
- p c george
- p j joseph
- P Jayarajan
- pj joseph
- udf
- Upcoming india elections
- കെ എം മാണി
- കേരള കോൺഗ്രസ്
- ജോസഫ്
- പി ജയരാജൻ
- പി ജെ ജോസഫ്
- പി സി ജോർജ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി
- യുഡിഎഫ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭ തെരഞ്ഞെടുപ്പ് 2019 തീയതി
- ലോക്സഭ തെരഞ്ഞെടുപ്പ് 2019 പ്രഖ്യാപനം
- ലോക്സഭാ തെരഞ്ഞെടുപ്പ്