• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മത്സ്യത്തൊഴിലാളികൾക്ക് ദുരന്ത നിവാരണ സേനാ തലവന്റെ സല്യൂട്ട്!


Updated: August 20, 2018, 4:46 PM IST
മത്സ്യത്തൊഴിലാളികൾക്ക് ദുരന്ത നിവാരണ സേനാ തലവന്റെ സല്യൂട്ട്!

Updated: August 20, 2018, 4:46 PM IST
#എം.ഉണ്ണിക്കൃഷ്ണൻ

കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ മത്സ്യതൊഴിലാളികൾ നടത്തിയ ഇടപെടൽ പങ്കാളിത്ത സേവനത്തിന്റെ ഉത്തമ ഉദാഹരണമെന്ന് ദേശീയ ദുരന്ത നിവാരണ സേന തലവൻ സഞ്ജയ് കുമാർ. ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം മത്സ്യത്തൊഴിലാളികളെപ്പറ്റി പറയുന്ന വാക്കുകൾ കേൾക്കുക.

ചോദ്യം: മത്സ്യ തൊഴിലാളികൾ ശരിക്കും പ്രാദേശിക സേനയെപ്പോലെയല്ലേ പ്രവർത്തിച്ചത്. ദേശീയ സേനയും കേരളത്തിന്റെ ഈ 'സേനയും' കൈകോർത്തത് എത്രമേൽ സഹായകരമായി?

സഞ്ജയ് കുമാർ, ഐപിഎസ്- ഡിജി എൻഡിആർഎഫ് : തീർച്ചയായും. അത്ഭുതപ്പെടുത്തുന്ന പ്രവർത്തനമാണ് മത്സ്യ തൊഴിലാളികൾ നടത്തിയത്. പലയിടത്തും അവർ ഞങ്ങൾക്ക് വഴികാട്ടി. ഞങ്ങൾ അവർക്ക് മറ്റു സഹായങ്ങൾ നൽകി. അവർ ഓരോ പ്രദേശത്തെക്കുറിച്ചും എല്ലാ വിവരങ്ങളും അറിയുന്നവരാണ്. അപകട സാധ്യതയും കൃത്യമായി അറിയാം. ദുരന്ത മുഖത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യം ഇറങ്ങേണ്ടത് പ്രാദേശിക ജനതയാണ്. ഇവിടെ മത്സ്യത്തൊഴിലാളികൾ അത് വളരെ ഭംഗിയായി ചെയ്തു. രാപ്പകൽ നോക്കാതെയായിരുന്നു പ്രവർത്തനം. സ്വന്തം ബോട്ടുകളുമായാണ് കൂട്ടത്തോടെ അവർ എത്തിയത്...ഏകോപനത്തിന്റെയും കൂട്ടായ സേവനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഇത്. സംസ്ഥാന സർക്കാരും മികച്ച ഏകോപനത്തോടെയാണ് പ്രവർത്തിച്ചത്.
First published: August 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626