• HOME
  • »
  • NEWS
  • »
  • india
  • »
  • തെറ്റായ ഭരണഘടന പോസ്റ്റ് ചെയ്ത് ജാമിയ വിദ്യാർഥികൾക്ക് പിന്തുണ; ആലിയ ഭട്ടിനെ ട്രോളി നെറ്റിസൺസ്

തെറ്റായ ഭരണഘടന പോസ്റ്റ് ചെയ്ത് ജാമിയ വിദ്യാർഥികൾക്ക് പിന്തുണ; ആലിയ ഭട്ടിനെ ട്രോളി നെറ്റിസൺസ്

ഗൂഗിളിൽ ഇന്ത്യയുടെ ഭരണഘടന തിരഞ്ഞപ്പോൾ ആദ്യം ലഭിച്ച പടമെടുത്ത് ആലിയ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഒരാൾ ട്വിറ്ററിൽ കമന്‍റ് ചെയ്തത്.

ആലിയ ഭട്ട്

ആലിയ ഭട്ട്

  • News18
  • Last Updated :
  • Share this:
    പൗരത്വ നിയമഭേദഗതി വിഷയത്തിൽ ജാമിയ മിലിയ വിദ്യാർഥികൾക്ക് ബോളിവുഡ് നടി ആലിയ ഭട്ട് പിന്തുണ അറിയിച്ചത് ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് കൊണ്ടായിരുന്നു. എന്നാൽ, ഇത് തന്നെയാണ് ആലിയ ഭട്ടിന് ഇപ്പോൾ വിനയായിരിക്കുന്നതും. പഴയ ഭരണഘടനയുടെ ആമുഖ പേജാണ് ആലിയ പങ്കുവെച്ചത്.

    42 ആം ഭരണഘടന ഭേദഗതിയിൽ ആയിരുന്നു ഭരണഘടനയുടെ ആമുഖത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയത്. 'സോവെറിൻ, സോഷ്യലിസ്റ്റ്, സെകുലർ, ഡെമോക്രാറ്റിക്, റിപബ്ലിക്' എന്നായിരുന്നു ആ തിരുത്തൽ. എന്നാൽ, പഴയ ഭരണഘടന ആമുഖത്തിൽ 'സോവറിൻ, ഡേമോക്രാറ്റിക്, റിപ്പബ്ലിക്' എന്ന് മാത്രമായിരുന്നു ഉള്ളത്. ഇതായിരുന്നു ആലിയ പങ്കുവെച്ചത്.

     



     



     



     



    ഗൂഗിളിൽ ഇന്ത്യയുടെ ഭരണഘടന തിരഞ്ഞപ്പോൾ ആദ്യം ലഭിച്ച പടമെടുത്ത് ആലിയ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഒരാൾ ട്വിറ്ററിൽ കമന്‍റ് ചെയ്തത്.

     
    Published by:Joys Joy
    First published: