പുതുവർഷത്തിൽ ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി

news18india
Updated: December 27, 2018, 7:59 AM IST
പുതുവർഷത്തിൽ ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി
court order
  • Share this:
അമരാവതി : പുതുവർഷത്തിൽ ആന്ധ്രാപ്രദേശിന് പുതിയ ഹൈക്കോടതി. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.

Also Read-എതിർപ്പുകൾക്കിടെ മുത്തലാഖ് ബിൽ ഇന്ന് ലോക്സഭയിൽ

ജനുവരി ഒന്നു മുതല്‍ പ്രവർത്തനം ആരംഭിക്കുന്ന ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബഞ്ച് അമരാവതിയിലാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രമേശ് രംഗനാഥന്‍ ആന്ധ്രാ ഹൈക്കോടതി പ്രഥമ ചീഫ് ജസ്റ്റിസ് ആകും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഉൾപ്പെടെ 16 ജഡ്ജിമാരെയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കിയിട്ടുണ്ട്.

First published: December 27, 2018, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading