നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Shocking | മഹാരാഷ്ട്രയിൽ നവജാതശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

  Shocking | മഹാരാഷ്ട്രയിൽ നവജാതശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

  സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം

  baby

  baby

  • Share this:
   നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തിലാണ് നവജാതിശിശുവായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയെ പ്രദേശവാസികൾ ചേർന്ന് കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

   സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. കുട്ടിയെ കുഴിയിൽ നിന്നെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഔറംഗബാദ് എംപി ഇംതിയാസ് പട്ടേലും പങ്കു വച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
   TRENDING:സ്വർണക്കടത്ത് പ്രതികൾ ഫോണിൽ വിളിച്ചവരുടെ പട്ടികയിൽ മന്ത്രി കെ.ടി ജലീലും ശിവശങ്കറും [NEWS]സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS] സ്വർണക്കടത്ത്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു [NEWS]
   'പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യം നമ്മൾ അതീവ ഗൗരവമായി എടുത്തിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ കുറ്റവാളികളായവര്‍ക്ക് തക്കതായ ശിക്ഷ നൽകണം' എന്നായിരുന്നു എംപിയുടെ പ്രതികരണം.
   Published by:Asha Sulfiker
   First published:
   )}