നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അപലപിച്ച് പാകിസ്ഥാൻ; ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല

  അപലപിച്ച് പാകിസ്ഥാൻ; ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല

  ഏകപക്ഷീയ നിലപാടുകളൊന്നും ജമ്മുകശ്മീരിന്റെ തർക്കനില മാറ്റില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

  imran khan

  imran khan

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് പാകിസ്ഥാൻ. ഏകപക്ഷീയ നിലപാടുകളൊന്നും ജമ്മുകശ്മീരിന്റെ തർക്കനില മാറ്റില്ലെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

   also read: ആർട്ടിക്കിൾ 370 റദ്ദാക്കൽ: കനത്ത സുരക്ഷയിൽ കശ്മീര്‍; രാജ്യ തലസ്ഥാനത്തും ജാഗ്രത

   പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ പ്രമേയത്തിൽ കശ്മീർ തർക്ക വിഷയം ഉൾപ്പെട്ടതാണെന്നും ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം ജമ്മുവിലെയും പാകിസ്ഥാനിലെയും ജനങ്ങൾ അംഗീകരിക്കില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കുന്നു.

   ഈ അന്താരാഷ്ട്ര തർക്കത്തിന്റെ കക്ഷി എന്
   First published:
   )}