Odisha Lok Sabha Exit Poll 2019: ഒഡീഷയിൽ ബിജെഡിക്ക് മുൻതൂക്കം; ബിജെപി നിലമെച്ചപ്പെടുത്തും
Odisha Lok Sabha Elections 2019 Exit Poll: കഴിഞ്ഞ തവണ 20 സീറ്റ് നേടിയ ബിജെഡി ഇത്തവണ 12-14 സീറ്റിൽ ഒതുങ്ങും
news18
Updated: May 19, 2019, 7:28 PM IST

Naveen-Patnaik
- News18
- Last Updated: May 19, 2019, 7:28 PM IST IST
ഭുവനേശ്വർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുംജയം ആവർത്തിക്കാനാകില്ലെന്നും ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാദൾ തന്നെ ഇത്തവണയും മുന്നിലെത്തുമെന്ന് News18-IPSOS എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ 20 സീറ്റ് നേടിയ ബിജെഡി ഇത്തവണ 12-14 സീറ്റിൽ ഒതുങ്ങും.
Karnataka Lok Sabha Exit Poll 2019: കർണാടകയിൽ ബിജെപി മുന്നേറും; കോൺഗ്രസ്-ജെഡിഎസ് സഖ്യം തകർന്നടിയും
അതേസമയം കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ ആറു മുതൽ എട്ടുവരെ സീറ്റുകൾ നേടുമെന്നാണ് News18-IPSOS എക്സിറ്റ് പോൾ ഫലം പറയുന്നത്. കോൺഗ്രസ് പരമാവധി രണ്ടു സീറ്റുകൾ നേടിയേക്കുമെന്നും സർവേഫലം പറയുന്നു.