നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ എൺപതുകാരൻ അറസ്റ്റിൽ

  ഇരുപത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ എൺപതുകാരൻ അറസ്റ്റിൽ

  കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്

  News18

  News18

  • Share this:
   ഇരുപത്തിരണ്ടുകാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ എൺപതുകാരൻ അറസ്റ്റിൽ. ഏപ്രിൽ മൂന്നിന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലാണ് സംഭവം. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്തയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

   അടുത്തിടെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതി, താമസത്തിനായി സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതിനെത്തുടർന്ന് ഏപ്രിൽ മാസം ആദ്യ ആഴ്ചയിൽ യുവതി അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
   TRENDING:'മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി'; മൻമോഹൻ സിംഗിനെ ഐ.സി.യുവിൽ നിന്നും മാറ്റി [NEWS]പ്രവാസികളുടെ മടക്കം; ഇന്ന് ദുബായ്, ബഹ്റൈൻ വിമാനങ്ങൾ കേരളത്തിലെത്തും [NEWS]മദ്യം വാങ്ങാനായി ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി; ഭാര്യയുടെ പരാതിയിൽ അധ്യാപകനെതിരെ കേസ് [NEWS]
   ‌ഫലക്നുമ സ്വദേശിയായ യുവതിയും ഒരു സുഹൃത്തും കൂടെയാണ് ബഞ്ചാര ഹിൽസിലെ പ്രതിയുടെ വീട്ടിൽ എത്തിയത്. തുടർന്ന് സുഹൃത്തിന് പ്രതി മദ്യം വാഗ്ദാനം ചെയ്യുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയെന്ന് ബഞ്ചാര ഹിൽസ് ഇൻസ്പെക്ടർ കലിംഗ റാവു പറഞ്ഞു.
   First published:
   )}