Onam 2020 | ഓണം ഒത്തൊരുമയുടെ അതുല്യ ആഘോഷം; ആശംസ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ തുടങ്ങി മലയാളികളുടെ ഉത്സവ ആഘോഷത്തിലെ ഓരോ ചടങ്ങും പ്രത്യേകം പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.

Narendra Modi
- News18 Malayalam
- Last Updated: August 31, 2020, 9:31 AM IST
പൊന്നോണ ദിനത്തിൽ ആശംസ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് പ്രധാനമന്ത്രി ആശംസയുമായെത്തിയത്. ഒത്തൊരുമയുടെ ഐക്യത്തിന്റെ അപൂർവ ഉത്സവമാണ് ഓണം എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഓണം ഇപ്പോൾ ആഗോള ഉത്സവം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറയുന്നു.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS] 'തിരുവോണ നാളിൽ കോൺഗ്രസ് ഒരുക്കിയ ചോരപ്പൂക്കളം കണ്ട് കേരളം തലകുനിക്കുന്നു': കൊടിയേരി ബാലകൃഷ്ണൻ [NEWS] രണ്ടുവയസുകാരനോട് അമ്മൂമ്മയുടെ ക്രൂരത; മുഖത്തും കണ്ണിലും അടക്കം പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ [NEWS]
കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് ഓണം എന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി കഠിനാധ്വാനികളായ കർഷകർക്ക് ആദരവ് അറിയിക്കാനുള്ള ദിനം കൂടിയാണിതെന്നും ആശംസ സന്ദേശത്തിൽ പറയുന്നു. ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ തുടങ്ങി മലയാളികളുടെ ഉത്സവ ആഘോഷത്തിലെ ഓരോ ചടങ്ങും പ്രത്യേകം പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
എല്ലാവർക്കും സന്തോഷവും ആരോഗ്യപ്രദവുമായ ഓണം ആശംസിച്ചു കൊണ്ടുള്ള കുറിപ്പും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]
കൃഷിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആഘോഷമാണ് ഓണം എന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി കഠിനാധ്വാനികളായ കർഷകർക്ക് ആദരവ് അറിയിക്കാനുള്ള ദിനം കൂടിയാണിതെന്നും ആശംസ സന്ദേശത്തിൽ പറയുന്നു. ഓണപ്പൂക്കളം, ഓണസദ്യ, ഓണക്കളികൾ തുടങ്ങി മലയാളികളുടെ ഉത്സവ ആഘോഷത്തിലെ ഓരോ ചടങ്ങും പ്രത്യേകം പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
Greetings on Onam. This is a unique festival, which celebrates harmony. It is also an occasion to express gratitude to our hardworking farmers. May everyone be blessed with joy and best health. pic.twitter.com/4pjpGRKk6Q
— Narendra Modi (@narendramodi) August 31, 2020
എല്ലാവർക്കും സന്തോഷവും ആരോഗ്യപ്രദവുമായ ഓണം ആശംസിച്ചു കൊണ്ടുള്ള കുറിപ്പും പ്രധാനമന്ത്രി പങ്കുവച്ചിട്ടുണ്ട്.