• HOME
  • »
  • NEWS
  • »
  • india
  • »
  • Independence Day |ചരിത്രം ചിത്രങ്ങളായി; ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നാൾ വഴികൾ PG

Independence Day |ചരിത്രം ചിത്രങ്ങളായി; ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നാൾ വഴികൾ PG

നിരവധിയായ സംഘർഷങ്ങൾക്കൊടുവിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സമ്രാജ്യത്തെ മഹാത്മ ഗാന്ധിജി അടക്കമുള്ള നിരവധി പേരുടെ നേതൃത്വത്തിൻ ഇന്ത്യൻ ജനത മുട്ടുകുത്തിച്ചതിന്റെ ചരിത്രം എല്ലാ ഇന്ത്യക്കാർക്കും എപ്പോളും ത്രസ്സിപ്പിക്കുന്ന ഓർമ്മയാണ്.

  • Last Updated :
  • Share this:
    1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകാത്മക ചിത്രം.


    1885-ലെ ഇന്ത്യൻ നാഷ്ണൽ കോണ്‍ഗ്രസിന്റെ ഒത്തുചേരൽ.


    1905- ലെ ബംഗാൾ വിഭജനത്തേതുടർന്നുണ്ടായ സമരത്തിൽ മഹാത്മഗാന്ധി ജി


    1915-ൽ മഹാത്മ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചുവന്നു.


    1919ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പ്രതീകാത്മക ചിത്രം.


    1919 ലെ ഖിലാഫത്ത് സമരത്തിന്റെ തുടക്കം.


    1921ൽ ഗാന്ധിജി നിയലംഘനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.


    1921 ൽ ഭഗത് സിംഗും ബദുകേശവർ ദത്തും പാർലമെൻ‌റിൽ ബോംബിട്ടു.


    1930 ൽ ഗാന്ധിജി നടത്തിയ ദണ്ഡി യാത്ര.


    1942 ൽ ആസാദ് ഹിന്ദ് ഫുജ് രൂപീക‍ൃതമായി


    1942 ലെ ക്വിറ്റ് ഇന്ത്യാ സമരം.


    1948 ഓടെ ഇന്ത്യയ്ക്ക് സമ്പൂർണ്ണ സ്വരാജ് നൽകുമെന്ന് 1947-ൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിച്ചു.


    1947 ഓഗസ്റ്റ 15 ന് ഇന്ത്യ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്യം നേടി.


    1947 ജൂണിൽ ഇന്ത്യാ-പാക് വിഭജനം ഉണ്ടായി.


    1947 ആഗസ്റ്റ് 15 ന് ബ്രിട്ടണിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.
    Published by:Amal Surendran
    First published: