• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

BREAKING: പീയുഷ് ഗോയല്‍ പുതിയ ധനമന്ത്രി; ബജറ്റ് അവതരിപ്പിക്കും

കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി ചികിത്സയ്ക്ക് പോയപ്പോഴും നാല് മാസം ധനമന്ത്രാലയത്തിന്‍റെ ചുമതല പിയുഷ് ഗോയലിനായിരുന്നു.


Updated: January 23, 2019, 9:42 PM IST
BREAKING: പീയുഷ് ഗോയല്‍ പുതിയ ധനമന്ത്രി; ബജറ്റ് അവതരിപ്പിക്കും
PIYUSH GOYAL

Updated: January 23, 2019, 9:42 PM IST
ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി പിയൂഷ് ഗോയാലിന് ധനമന്ത്രിയുടെ അധിക ചുമതല നല്‍കി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ചികിത്സയിലായതിനാലാണ് പിയുഷ് ഗോയാലിന് അധിക ചുമതല നല്‍കിയത്. മോദി സര്‍ക്കാരിന്റെ 2019 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുക പിയുഷ് ഗോയാലാണ്.

കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജയ്റ്റ്‌ലി ചികിത്സയ്ക്ക് പോയപ്പോഴും നാല് മാസം ധനമന്ത്രാലയത്തിന്‍റെ ചുമതല പിയുഷ് ഗോയലിനായിരുന്നു.

നിലവില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയാണ് പിയൂഷ് ഗോയല്‍. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടിയായിരുന്നു ജയ്റ്റ്ലി നാല് മാസം വിശ്രമത്തില്‍ പോയത്.  വൃക്ക മാറ്റിവയ്ക്കലിനു ശേഷം മാസങ്ങളോളം അദ്ദേഹം ഔദ്യോഗിക കൃത്യങ്ങളില്‍നിന്നും വിട്ടുനിന്നിരുന്നു.
Loading...
 
First published: January 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍