• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെറിയ കുടുംബങ്ങളാവുക; രാജ്യസ്നേഹത്തിന്‍റെ ഭാഗങ്ങളാകുക: സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി

ചെറിയ കുടുംബങ്ങളാകണമെന്നും അങ്ങനെ രാജ്യസ്നേഹത്തിന്‍റെ ഭാഗമാകണമെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

news18
Updated: August 15, 2019, 8:51 AM IST
ചെറിയ കുടുംബങ്ങളാവുക; രാജ്യസ്നേഹത്തിന്‍റെ ഭാഗങ്ങളാകുക: സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു
news18
Updated: August 15, 2019, 8:51 AM IST
ന്യൂഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് പരാമർശം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനസംഖ്യാവർദ്ധന ആശങ്കപ്പെടുത്തുന്നു. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം. ചെറിയ കുടുംബങ്ങളാകണമെന്നും അങ്ങനെ രാജ്യസ്നേഹത്തിന്‍റെ ഭാഗമാകണമെന്നും ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ മാതാപിതാക്കൾ അവരുടെ കുട്ടികളുടെ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാക്കാൻ ശേഷിയുള്ളവരാണോ അവരെന്ന് ചിന്തിച്ച് തുടങ്ങണം. ശരിയായ കുടുംബാസൂത്രണം നടത്താൻ എല്ലാവരും തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെറിയ അംഗങ്ങളുള്ള കുടുംബങ്ങളാണ് വലിയ അംഗങ്ങളുള്ള കുടുംബങ്ങളേക്കാൾ സന്തോഷത്തോടെയിരിക്കുക.

കശ്മീരിൽ നിലനിന്നത് അഴിമതിയും വിവേചനവും ആയിരുന്നെന്ന് പ്രധാനമന്ത്രി

ചെറിയ കുടുംബങ്ങളാണ് രാജ്യവികസനത്തിന് സഹയിക്കുക. ചെറിയ കുടുംബങ്ങളാവുക എന്നത് രാജ്യസ്നേഹത്തിന്‍റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

First published: August 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...