ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ ധൈര്യത്തെയും നീതിയെയും അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ ഓർമ്മദിനമായാണ് ദുഃഖവെള്ളി ആചരിക്കുന്നത്.

News18 Malayalam | news18
Updated: April 10, 2020, 11:18 AM IST
ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ ധൈര്യത്തെയും നീതിയെയും അനുസ്മരിച്ച് പ്രധാനമന്ത്രി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • News18
  • Last Updated: April 10, 2020, 11:18 AM IST
  • Share this:
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ നീതിയെയും ധൈര്യത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി ദുഃഖവെള്ളി അനുസ്മരണം നടത്തിയത്.

മറ്റുള്ളവരെ സേവിക്കുന്നതിനു വേണ്ടി യേശുക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.

 'മറ്റുള്ളരെ സേവിക്കുന്നതിനു വേണ്ടി ക്രിസ്തു തന്റെ ജീവിതം മാറ്റിവെച്ചു. ക്രിസ്തുവിന്റെ നീതിയും ധൈര്യവും അദ്ദേഹത്തിന്റെ നീതിബോധമാണ്" - മോദി ട്വിറ്ററിൽ കുറിച്ചു.

സത്യത്തോടുള്ള ക്രിസ്തുവിന്റെ സമർപ്പണത്തെ നാം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You may also like:മരണസംഖ്യ ലക്ഷത്തിലേക്ക്; യുഎസിൽ മരിച്ചത് 16,691 പേർ; ഇറ്റലിയിൽ 18,279 മരണം [NEWS]'തബ്‌ലീഗ് പ്രവർത്തകർക്ക് കോവിഡ്' വ്യാജപ്രചാരണം: വാട്സാപ്പ് അഡ്മിൻമാരടക്കം പത്തുപേർ പിടിയിൽ
[NEWS]
COVID 19| മഹാരാഷ്ട്രയിൽ 25 പേർ കൂടി മരിച്ചു; സംസ്ഥാനത്ത് ആകെ മരണം 97 [NEWS]

ക്രിസ്തുവിന്റെ കുരിശിലേറ്റിയതിന്റെ ഓർമ്മദിനമായാണ് ദുഃഖവെള്ളി ആചരിക്കുന്നത്.
First published: April 10, 2020, 11:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading