• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Howdy Modi: ഹുസ്റ്റണിന്‍റെ അതിശയിപ്പിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

എൻ ആർ ജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടക്കുന്നത്.

news18
Updated: September 22, 2019, 10:14 PM IST
Howdy Modi:  ഹുസ്റ്റണിന്‍റെ അതിശയിപ്പിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി മോദി ഹൂസ്റ്റണിലെ വേദിയിൽ
  • News18
  • Last Updated: September 22, 2019, 10:14 PM IST IST
  • Share this:
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിലെ 'ഹൗദി മോദി' പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ഹൂസ്റ്റൺ നൽകിയ വിസ്മയാവഹമായ സ്നേഹപ്രകടനത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

"അതിശയാവഹമായ സ്നേഹത്തിന് ഹൂസ്റ്റണിന് നന്ദി" - പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ട്വീറ്റ്,

 



'നഗരത്തിന്‍റെ താക്കോൽ' പ്രതീകാത്മകമായി സമ്മാനിച്ചാണ് ഹൂസ്റ്റൺ മേയർ മോദിയെ സ്വീകരിച്ചത്.

എൻ ആർ ജി ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഹൗഡി മോദി പരിപാടി നടക്കുന്നത്. മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യു എസ് പ്രസിഡന്‍റ് ട്രംപും പങ്കെടുക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍